English| മലയാളം

Archive

March 17th, 2011

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കിലാണ് 1978-ല്‍ രൂപീകൃതമായ ചെങ്ങന്നൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ വില്ലേജു മുഴുവനായി വ്യാപിച്ചുകിടക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്      :   ചെങ്ങന്നൂര്‍
താലൂക്ക്‌     :   ചെങ്ങന്നൂര്‍
അസംബ്ലി മണ്ഡലം       : ചെങ്ങന്നൂര്‍
പാര്‍ലമെന്റ് മണ്ഡലം  : മാവേലിക്കര
ഭൂപ്രകൃതി
സമുദ്രനിരപ്പില്‍ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ സ്ഥലത്തിന്‍റെ കിടപ്പ്. കുന്നുകളും, ചരിവുകളും, സമതലം, താഴ്വരകളും എന്നിങ്ങനെ ഈ നഗരസഭയിലെ ഭൂപ്രകൃതിയും വേര്‍തിരിക്കാം. ചെമ്മണ്ണ്, എക്കല്‍മണ്ണുമാണ് ഇവിടത്തെ മണ്ണിനങ്ങള്‍ ‍.

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം